SPECIAL REPORTപ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടര്‍ ഫോണില്‍ വിളിച്ച് രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും നേരിട്ട ദുരനുഭവം വിവരിക്കാന്‍ ആവശ്യപ്പെട്ടു; ചാനലിന്റെ ചോദ്യം തനിക്ക് ഒരു പരാതിയും ഇല്ലാത്തപ്പോള്‍; ആ നേരത്ത് സ്വന്തം ഇടത്ത് പീഡനാരോപണം ഉന്നയിച്ച ആ മാധ്യമപ്രവര്‍ത്തകയെ ചാനലിന് ചേര്ത്തുനിര്ത്താമായിരുന്നില്ലേ? ഇല്ലാക്കഥയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പത്തനംതിട്ടയിലെ സിപിഐ നേതാവ് ശ്രീനാ ദേവിമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 8:19 PM IST